covid test

News Desk 2 years ago
Coronavirus

കൊവിഡ് കാലത്ത് ലഹരി ഉപയോഗം കുത്തനെ ഉയര്‍ന്നു: യു. എന്‍.

ഏറ്റവും കൂടുതല്‍ കഞ്ചാവ് ഉപയോഗം നോര്‍ത്ത് അമേരിക്കയിലാണെന്ന് (14.5 ശതമാനം) റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡുമാണ് (12.1) രണ്ടാമത്. വെസ്റ്റ് സെന്‍ട്രല്‍ ആഫ്രിക്ക (9.4) മൂന്നാമതുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മാത്രം കണക്കുകള്‍ നോക്കിയാല്‍ ലോകജനസംഖ്യയിലെ 18 പേരില്‍ ഒരാള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നര്‍ഥം.

More
More
Web Desk 2 years ago
Keralam

സംസ്ഥാനത്ത് ഇതുവരെ 71% പേര്‍ ആദ്യഡോസ് വാക്സിനെടുത്തു; കൊവിഡ്‌ പരിശോധനയില്‍ ഇനി തന്ത്രപരമായ മാറ്റമെന്ന് മന്ത്രി വീണ

സമൂഹത്തിലെ രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയുന്നതിന് കൂടുതൽ പേരെ പരിശോധിക്കുന്നതാണ്. സെന്റിനൽ, റാൻഡം സാമ്പിളുകളെ അടിസ്ഥാനമാക്കി എല്ലാ ജില്ലകളിലും പരിശോധനകൾ നടത്തി കോവിഡ് സാഹചര്യം വിലയിരുത്തും

More
More
Web Desk 2 years ago
Keralam

രാജ്യത്ത് ആദ്യമായി കൊവിഡ്‌ സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിനിക്ക് വീണ്ടും രോഗബാധ

രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിനിക്ക് വീണ്ടും കൊവിഡ്‌ സ്ഥിരീകരിച്ചു. ഡല്‍ഹി യാത്രയ്ക്ക് വേണ്ടി നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാല്‍, പെണ്‍കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ലെന്ന് തൃശ്ശൂര്‍ ഡി.എം.ഒ കെ.ജെ. റീന പറഞ്ഞു.

More
More
Web Desk 2 years ago
National

രാജ്യത്ത് ഒരു കുട്ടി പോലും പട്ടിണി കിടക്കരുത്- സുപ്രീം കോടതി

കൊവിഡ്‌ രണ്ടാം തരംഗം 577 കുട്ടികളെ അനാഥരാക്കിയെന്ന് വനിതാ ശിശു വികസന മന്ത്രാലയം റിപ്പോര്‍ട്ട്‌ പുറത്ത് വിട്ടിരുന്നു. ഇതിനോട് അനുബന്ധിച്ച് അനാഥരാക്കപ്പെട്ട കുട്ടികളെ ദത്തെടുക്കുന്നതിനുള്ള സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപിച്ചിരുന്നു.

More
More
Web Desk 3 years ago
Keralam

ജലദോഷത്തിനും പനിക്കും ചികിത്സ തേടുന്നവര്‍ ആന്റിജൻ പരിശോധനയും നടത്തണമെന്ന് ആരോഗ്യവകുപ്പ്

ഇനി മുതൽ ജലദോഷം, പനി എന്നിവ ഉള്ളവർ ചികിത്സ തേടുന്ന ദിവസം ആന്റിജൻ പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആണെങ്കിൽ പിസിആർ പരിശോധന നടത്തണം

More
More
Web Desk 3 years ago
Keralam

ആർടിപിസിആർ പരിശോധനാ നിരക്ക് കൂട്ടി

ആർടിപിസിആർ പരിശോധനക്ക് 200 രൂപയാണ് കൂട്ടിയത്

More
More
Web Desk 3 years ago
Keralam

കൊവിഡ് പരിശോധന നിരക്ക് കുറച്ചു; ആന്റിജൻ ടെസ്റ്റിന് 300 രൂപയാക്കി

ആർടിപിസിആർ പരിശോധനാ നിരക്ക് 1500 രൂപയാക്കി കുറച്ചു നേരത്തെ ഇത് 2750 രൂപയായിരുന്നു. 3000 രൂപയുണ്ടായിരുന്ന എക്സ്പേർട്ട് നാറ്റ് ടെസ്റ്റ് 2500 രൂപയാക്കി

More
More
News Desk 3 years ago
National

അമിത് ഷായുടെ കോവിഡ് ടെസ്റ്റ് ഇതുവരെ നടന്നിട്ടില്ല, വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം

നേരത്തെ, അമിത് ഷായുടെ കൊവിഡ് ഫലം നെഗറ്റീവ് ആണെന്ന് ബിജെപി എംപി മനോജ് തിവാരി ട്വീറ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് അവകാശവാദം നിഷേധിച്ചുകൊണ്ട് വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം രംഗത്തുവന്നത്.

More
More
Web Desk 3 years ago
Coronavirus

കേരളം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ്‌ ടെസ്റ്റ്‌ നടത്തുന്ന മൂന്നാമത്തെ സംസ്ഥാനം

തുടക്കത്തിൽ 100നു താഴെ മാത്രമായിരുന്നു പ്രതിദിന പരിശോധന. അത് രോഗവ്യാപന തോതനുസരിച്ച് 25,000ത്തിൽ കൂടുതലെത്തിക്കാൻ കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,160 സാമ്പിളുകളാണ് പരിശോധിച്ചത്

More
More
Web Desk 3 years ago
Coronavirus

ബ്രസീലില്‍ കൊവിഡ്‌ രോഗികളുടെ പ്രതിദിന വര്‍ദ്ധന ലോകത്തേറ്റവും കൂടിയ നിരക്കില്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31,571പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയിത് 55,209 ആയിരുന്നു.രാജ്യത്തെ ആശങ്കയിലാക്കുന്ന നിരക്കാണിത്

More
More
Web desk 3 years ago
Coronavirus

കൊവിഡ് ബാധിതനായ പൊലീസുകാരന്റെ റൂട്ട്മാപ്പ് പുറത്തിറക്കി

ഈ മാസം 1 മുതൽ 15 വരെ കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിയ എല്ലാവരെയും കൊവിഡ് ടെസ്റ്റിന് വിധേയരാക്കി

More
More
Web Desk 3 years ago
Coronavirus

ഡൽഹിയിൽ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം മൂന്നിരട്ടി വർദ്ധിപ്പിക്കും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിതഷായുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോ​ഗമാണ് തീരുമാനം എടുത്തത്

More
More
Web Desk 3 years ago
Coronavirus

കൊവിഡ് പരിശോധനാ മാർ​ഗനിർദ്ദേശത്തിൽ മാറ്റം വരുത്തി ഐസിഎംആർ

സെന്റിനിൽ സർവൈലൻസിൽ കൂടുതൽ മേഖകലകളെ ഉൾപ്പെടുത്താൻ ഐസിഎംആർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു

More
More
web desk 4 years ago
Keralam

കൊറോണ വൈറസ് പരിശോധന കോട്ടയത്തും

മഹാത്മഗാന്ധി സര്‍വ്വകലാശാലയുടെ തലപ്പാടി ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ബയോ മെഡിക്കല്‍ റിസര്‍ച്ചിലാണ് സൗകര്യം ഏർപ്പെടുത്തിയത്.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More